Copertina del podcast

Renesh Inspires

  • Episode 7. Expect More From Yourself. - Renesh Inspires

    12 DIC 2020 · മറ്റുള്ളവരിൽ നമ്മൾ അമിതമായ പ്രതീക്ഷ അർപ്പിക്കുമ്പോൾ അതു നിരാശക്ക് ഇട വരുത്താറില്ലേ? അങ്ങനെയുള്ള എത്രയെത്ര അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ശരിക്ക് അതിന് കാരണക്കാർ നമ്മൾ തന്നെയല്ലേ?? എങ്ങനെയെന്നോ? നമ്മുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങൾ ലഭിക്കാൻ പറ്റാത്ത നിലവാരമില്ലാത്ത വ്യക്തികളിൽ നിന്നും നമ്മൾ കൂടുതൽ പ്രതീക്ഷയർപ്പിക്കാറില്ലേ? അങ്ങനെ. മറിച്ച് നമ്മുടെ ഉള്ളിൽ നിന്ന് കൂടുതൽ പ്രതീക്ഷ അർപ്പിക്കുമ്പോൾ അത് നമുക്ക് കൂടുതൽ പ്രചോദനം നൽകുകയില്ലേ? അങ്ങനെയെങ്കിൽ നമുക്ക് ഒരു മാറ്റം വരുത്തിയാലോ? മറ്റുള്ളവരോടുള്ള പ്രതീക്ഷയുടെ തോത് കുറച്ചുകൊണ്ട് നമ്മളിലുള്ള പ്രതീക്ഷയുടെ തോത് കൂട്ടിക്കൊണ്ട് നമുക്കും തുടങ്ങാം. അല്ലേ? ശുഭദിനം
    Ascoltato 1 min. 57 sec.
  • Episode 6 - Renesh Inspires

    28 OTT 2020 · ആഗ്രഹം മനസ്സിൽ ഒതുക്കി വയ്ക്കാതെ പ്രാവർത്തികമാക്കാൻ ശ്രമിക്കൂ. അതിപ്പോൾ സംരംഭകത്വ മോഹം ആണെങ്കിലും മറ്റുപല ആഗ്രഹങ്ങൾ ആണെങ്കിലും. പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ എല്ലാം മനസ്സിൽ തന്നെ ഇരിക്കാറാണ് പതിവ്. ശരിയല്ലേ? അതിനൊരു മാറ്റം വരുത്തേണ്ട? എന്നാൽ പിന്നെ നമുക്ക് ഒന്നു തുടങ്ങിയാലോ? ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് ആയി ഓരോ ദിവസവും അതിനുവേണ്ടി ഒരു കൊച്ചു കാര്യമെങ്കിലും ചെയ്യാനായി ശ്രമിച്ചാലോ? പലതുള്ളി പെരുവെള്ളം എന്ന് കേട്ടിട്ടില്ലേ? അതുപോലെതന്നെ. അപ്പോൾ ഇനിയും അടിച്ചു നിൽക്കണോ? ഇന്ന് തന്നെ തുടങ്ങും അല്ലേ.? ശുഭദിനം Renesh
    Ascoltato 3 min. 22 sec.
  • Episode 5 - Renesh Inspires

    27 OTT 2020 · You will face many defeats in life, But never let yourself be defeated.
    Ascoltato 3 min. 16 sec.
  • Episode 4 - Renesh Inspires

    15 OTT 2020 · ജീവിതത്തിലെ നല്ല വശങ്ങൾ കാണാൻ ശ്രമിക്കൂ. പോസിറ്റീവ് ആയി ചിന്തിക്കുക.ഏതൊരവസ്ഥയിലും മുന്നോട്ടു പോകാൻ അത് നമ്മെ വളരെ നല്ല രീതിയിൽ സഹായിച്ചേക്കാം.
    Ascoltato 3 min. 32 sec.
  • Episode 3 - Renesh Inspires

    20 SET 2020 · ഇന്നത്തെ ഒരു കൊച്ചു ചിന്ത. നമുക്ക് ഇതുവരെ ഇല്ലാത്ത കാര്യങ്ങൾ നേടണം എന്നുണ്ടെങ്കിൽ നമ്മൾ ഇതുവരെ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യേണ്ടതായി വരും. അതിനായുള്ള കഴിവുകൾ വളർത്തിയെടുക്കേണ്ടതുണ്ട്. അതിപ്പോൾ എന്ത് കാര്യമാണെങ്കിലും എന്തു നേടാൻ വേണ്ടിയാണെങ്കിലും. ധനത്തെ ഒരുദാഹരണം ആക്കികൊണ്ട് ഉണ്ട് ധന സമ്പാദനവും വിനിയോഗവും എങ്ങനെ എന്നതിനെപ്പറ്റിയും ഒരു കൊച്ചു ചിന്ത. ഇത് ഇഷ്ടപ്പെട്ടാൽ പ്രോത്സാഹിപ്പിക്കാൻ മറക്കരുതേ.
    Ascoltato 3 min. 12 sec.
  • Episode 2 - Introduction to Renesh Inspires

    22 AGO 2020 · This is an introduction to my podcast - Renesh Inspires.
    Ascoltato 3 min. 10 sec.
  • Ascoltato 4 min. 19 sec.
Morning mantras, my own perspective about the inspirational quotes.
Informazioni
Autore Renesh Ravi
Categorie Automiglioramento
Sito -
Email -

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca