Episode 6 - Renesh Inspires

28 ott 2020 · 3 min. 22 sec.
Episode 6 - Renesh Inspires
Descrizione
ആഗ്രഹം മനസ്സിൽ ഒതുക്കി വയ്ക്കാതെ പ്രാവർത്തികമാക്കാൻ ശ്രമിക്കൂ. അതിപ്പോൾ സംരംഭകത്വ മോഹം ആണെങ്കിലും മറ്റുപല ആഗ്രഹങ്ങൾ ആണെങ്കിലും.
പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ എല്ലാം മനസ്സിൽ തന്നെ ഇരിക്കാറാണ് പതിവ്.
ശരിയല്ലേ?
അതിനൊരു മാറ്റം വരുത്തേണ്ട?
എന്നാൽ പിന്നെ നമുക്ക് ഒന്നു തുടങ്ങിയാലോ?
ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് ആയി ഓരോ ദിവസവും അതിനുവേണ്ടി ഒരു കൊച്ചു കാര്യമെങ്കിലും ചെയ്യാനായി ശ്രമിച്ചാലോ?
പലതുള്ളി പെരുവെള്ളം എന്ന് കേട്ടിട്ടില്ലേ?
അതുപോലെതന്നെ.
അപ്പോൾ ഇനിയും അടിച്ചു നിൽക്കണോ?
ഇന്ന് തന്നെ തുടങ്ങും അല്ലേ.?
ശുഭദിനം
Renesh
Informazioni
Autore Renesh Ravi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca