Episode 3 - Renesh Inspires
20 set 2020 ·
3 min. 12 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഇന്നത്തെ ഒരു കൊച്ചു ചിന്ത.
നമുക്ക് ഇതുവരെ ഇല്ലാത്ത കാര്യങ്ങൾ നേടണം എന്നുണ്ടെങ്കിൽ നമ്മൾ ഇതുവരെ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യേണ്ടതായി വരും. അതിനായുള്ള കഴിവുകൾ വളർത്തിയെടുക്കേണ്ടതുണ്ട്.
അതിപ്പോൾ എന്ത് കാര്യമാണെങ്കിലും എന്തു നേടാൻ വേണ്ടിയാണെങ്കിലും.
ധനത്തെ ഒരുദാഹരണം ആക്കികൊണ്ട് ഉണ്ട്
ധന സമ്പാദനവും വിനിയോഗവും എങ്ങനെ എന്നതിനെപ്പറ്റിയും ഒരു കൊച്ചു ചിന്ത.
ഇത് ഇഷ്ടപ്പെട്ടാൽ പ്രോത്സാഹിപ്പിക്കാൻ മറക്കരുതേ.

Informazioni
| Autore | Renesh Ravi |
| Organizzazione | Renesh Ravi |
| Sito | - |
| Tag |
Copyright 2026 - Spreaker Inc. an iHeartMedia Company
Commenti