Copertina del podcast

കലഹിക്കുന്ന കങ്കണ | Kangana Ranaut

  • ചുരുളഴിയാത്ത കങ്കണ- ഹൃതിക് പ്രണയകഥ- കലഹിക്കുന്ന കങ്കണ ഭാഗം 3 | Kangana Ranaut

    14 DIC 2021 · ക്രിഷ് 3 സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുളള പ്രണയം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. പതിവുപോലെ ഗോസിപ്പ് വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചില്ല. ബോളിവുഡില്‍ പുതിയ പ്രണയജോഡികള്‍ വരുന്നതോടെ മറന്നുപോകേണ്ടിയിരുന്ന കങ്കണ-ഹൃതിക് പ്രണയ ഗോസിപ്പ് പക്ഷേ ആരോപണ-പ്രത്യാരോപണങ്ങളും പോലീസ് കേസുമായി കത്തിക്കയറിയത് പിന്നെയും രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അതും കങ്കണയുടെ നാവില്‍ നിന്നുവീണ 'സില്ലി എക്സ്' എന്ന പദപ്രയോഗത്തിലൂടെ. അവതരിപ്പിച്ചത് രമ്യ ഹരികുമാര്‍ എഡിറ്റ് ദിലീപ് ടി.ജി
    Ascoltato 9 min. 32 sec.
  • ആദ്യം ഗോഡ് ഫാദർ, പിന്നെ പ്രണയം, പ്രതികാരം; ആദിത്യ പഞ്ചോളിയുടെ റോളെന്ത്‌? | കലഹിക്കുന്ന കങ്കണ 02 | Kangana Ranaut and Aditya Pancholi

    2 DIC 2021 · മികച്ച നടിയാണ് കങ്കണ റണാവത്ത്. ആര്‍ക്കും സംശയമില്ല. എന്നാല്‍, ഭരണകക്ഷിക്കു വേണ്ടി മാത്രം സംസാരിച്ച്, മറ്റുള്ളവരെയെല്ലാം വെറുപ്പിച്ചപ്പോള്‍ സെലിബ്രിറ്റിയെന്ന പരിവേഷം തുണയായില്ല. രാഷ്ട്രപിതാവിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും പരിഹസിച്ചപ്പോള്‍ കങ്കണ സാധാരണക്കാര്‍ക്കു പോലും പ്രതിനായികയായി മാറി. ആരാണ് കങ്കണ? എന്താണ് കങ്കണയുടെ നിലപാടുകള്‍? എന്താണ് യാഥാര്‍ത്ഥ്യം? കങ്കണയുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം. രണ്ടാം ഭാഗം. തയ്യാറാക്കി അവതരിപ്പിച്ചത് രമ്യ ഹരികുമാര്‍ എഡിറ്റ് ദിലീപ് ടി.ജി
    Ascoltato 7 min. 57 sec.
  • സ്വന്തം ജീവിതത്തിൽ രാജ്ഞി, വിവാദങ്ങളിൽ മുങ്ങിക്കുളിച്ചവൾ | കലഹിക്കുന്ന കങ്കണ | ഭാഗം -01 | Kangana Ranaut

    29 NOV 2021 · മികച്ച നടിയാണ് കങ്കണ റണാവത്ത്. ആര്‍ക്കും സംശയമില്ല. എന്നാല്‍, ഭരണകക്ഷിക്കു വേണ്ടി മാത്രം സംസാരിച്ച്, മറ്റുള്ളവരെയെല്ലാം വെറുപ്പിച്ചപ്പോള്‍ സെലിബ്രിറ്റിയെന്ന പരിവേഷം തുണയായില്ല. രാഷ്ട്രപിതാവിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും പരിഹസിച്ചപ്പോള്‍ കങ്കണ സാധാരണക്കാര്‍ക്കു പോലും പ്രതിനായികയായി മാറി. ആരാണ് കങ്കണ? എന്താണ് കങ്കണയുടെ നിലപാടുകള്‍? എന്താണ് യാഥാര്‍ത്ഥ്യം? കങ്കണയുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം. തയ്യാറാക്കി അവതരിപ്പിച്ചത് രമ്യ ഹരികുമാര്‍. എഡിറ്റ് ദിലീപ് ടി.ജി
    Ascoltato 8 min. 17 sec.
മികച്ച നടിയാണ് കങ്കണ റണാവത്ത്. ആര്‍ക്കും സംശയമില്ല. എന്നാല്‍, ഭരണകക്ഷിക്കു വേണ്ടി മാത്രം സംസാരിച്ച്, മറ്റുള്ളവരെയെല്ലാം വെറുപ്പിച്ചപ്പോള്‍ സെലിബ്രിറ്റിയെന്ന പരിവേഷം തുണയായില്ല. രാഷ്ട്രപിതാവിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും പരിഹസിച്ചപ്പോള്‍ കങ്കണ സാധാരണക്കാര്‍ക്കു പോലും പ്രതിനായികയായി മാറി. ആരാണ് കങ്കണ? എന്താണ് കങ്കണയുടെ നിലപാടുകള്‍? എന്താണ് യാഥാര്‍ത്ഥ്യം? കങ്കണയുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം. തയ്യാറാക്കി അവതരിപ്പിച്ചത് രമ്യ ഹരികുമാര്‍. എഡിറ്റ് ദിലീപ് ടി.ജി
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca