ചുരുളഴിയാത്ത കങ്കണ- ഹൃതിക് പ്രണയകഥ- കലഹിക്കുന്ന കങ്കണ ഭാഗം 3 | Kangana Ranaut
14 dic 2021 ·
9 min. 32 sec.
![ചുരുളഴിയാത്ത കങ്കണ- ഹൃതിക് പ്രണയകഥ- കലഹിക്കുന്ന കങ്കണ ഭാഗം 3 | Kangana Ranaut](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/5fdc6dedb2ba93229e85029fd734357c.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ക്രിഷ് 3 സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുളള പ്രണയം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. പതിവുപോലെ ഗോസിപ്പ് വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചില്ല. ബോളിവുഡില്‍ പുതിയ പ്രണയജോഡികള്‍ വരുന്നതോടെ മറന്നുപോകേണ്ടിയിരുന്ന കങ്കണ-ഹൃതിക് പ്രണയ ഗോസിപ്പ് പക്ഷേ ആരോപണ-പ്രത്യാരോപണങ്ങളും പോലീസ് കേസുമായി കത്തിക്കയറിയത് പിന്നെയും രണ്ടുവര്ഷങ്ങള് കഴിഞ്ഞാണ്. അതും കങ്കണയുടെ നാവില്‍ നിന്നുവീണ 'സില്ലി എക്സ്' എന്ന പദപ്രയോഗത്തിലൂടെ. അവതരിപ്പിച്ചത് രമ്യ ഹരികുമാര്‍ എഡിറ്റ് ദിലീപ് ടി.ജി
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company