യുക്രൈന് അതിര്‍ത്തിയിലേക്കു കണ്ണുനട്ട് അമേരിക്കയും ചൈനയും; എന്താണ് നമ്മുടെ നയം പ്രതിഭാഷണം | Ukrainian crisis
18 feb 2022 ·
9 min. 3 sec.
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
നാലരക്കോടി ജനങ്ങള്‍ താമസിക്കുന്ന യുക്രൈന് എന്ന പഴയ സോവിയറ്റ് യൂണിയന്റെ പ്രവിശ്യ ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. യൂറോപ്പിലെ പിന്നോക്ക രാജ്യങ്ങളില്‍ ഒന്നായ യുക്രൈന് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്ത് 135-ാം സ്ഥാനത്താണ്. പക്ഷേ, യുക്രൈന് യൂറോപ്പിന്റെ ഭാഗമായി വ്യാവസായികമായി ഏറെ വികസിച്ച ഒരു രാജ്യമായിരുന്നു. പ്രതിഭാഷണം: സി.പി ജോണ്‍
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company