വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, പ്രതിയെ കുടുക്കിയത് പോലീസിന്റെ അസാധാരണ നീക്കങ്ങള്‍ | Rape and Murder case

30 ago 2022 · 7 min. 47 sec.
വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, പ്രതിയെ  കുടുക്കിയത് പോലീസിന്റെ അസാധാരണ നീക്കങ്ങള്‍ | Rape and Murder case
Descrizione
എറണാകുളം ജില്ലയിലെ മനോഹരമായ ഗ്രാമം പുത്തന്‍വേലിക്കര. വലിയ വേലിയേറ്റത്തില്‍ രൂപം കൊണ്ടുവെന്ന് വിശ്വസിക്കുന്ന നാട്. തൊട്ടയല്‍പക്കമാണ് തൃശ്ശൂര്‍ ജില്ല. പെരിയാറും ചാലക്കുടിപ്പുഴയും ഇവിടെ ഒന്നിച്ച് ഒഴുകുന്നു. കോട്ടപ്പുറം കായലിന്റെ സാപീപ്യം, നീണ്ടുകിടക്കുന്ന പാടശേഖരം. പുത്തന്‍വേലിക്കരയില്‍ നിന്ന് പറവൂരിലേക്ക് പുതിയ പാലം പണി തീര്‍ന്നുവരുന്ന 2018ലെ മാര്‍ച്ച് 18നാണ് നാടിനെ നടുക്കിയ ആ വാര്‍ത്ത പരന്നത്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടിപ്പോയി. അവിടേക്ക് ഓടിക്കൂടി. ഏവരെയും ഞെട്ടിച്ച ആ വാര്‍ത്ത എന്താണ്. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. | Rape and Murder case | True Crime
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca