വിതച്ചവര്‍ തന്നെ കൊയ്യണം | ഇന്ത്യന്‍ പനോരമ | Farm Bills Repealed
20 nov 2021 ·
10 min. 42 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
കാര്‍ഷിക നിയമങ്ങള്‍ ഇപ്പോള്‍ റദ്ദാക്കാമായിരുന്നെങ്കില്‍ ഒരു വര്‍ഷം മുന്‍പ് എന്തുകൊണ്ട് റദ്ദാക്കിയില്ല ? റദ്ദാക്കാവുന്ന ഒരു നിയമം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ എന്തിന് കൊണ്ടുവന്നു ? ഒരു വര്‍ഷത്തിനിടയില്‍ നടന്ന സമരത്തില്‍ മരിച്ചുവീണ കര്‍ഷകരുടെ ജീവിതത്തിന് ആര് നഷ്ടപരിഹാരം നല്‍കും ?
മാതൃഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: അര്‍ജുന്‍ പി.
മാതൃഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: അര്‍ജുന്‍ പി.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti