'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies
3 mag 2024 ·
10 min. 29 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
സ്‌പോര്‍ട്‌സ് സിനിമകള്‍ എന്നും ചലച്ചിത്രമേഖലയില്‍ ആഘോഷങ്ങളാണ്. വിസിലടികളും ആരവങ്ങളുമായി തിയേറ്ററുകളെ സ്റ്റേഡിയമാക്കി മാറ്റാറുമുണ്ട് ചില ചിത്രങ്ങള്‍. ഇക്കാര്യത്തില്‍ പേരുകേട്ട ഇന്‍ഡസ്ട്രി ബോളിവുഡ് ആണെങ്കിലും തമിഴിലും മലയാളത്തിലുമുണ്ട് കോരിത്തരിപ്പിച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍. കേള്‍ക്കാം സിനിപോഡ് : 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti