വയറില്‍ മയിലിന്റെ ചിത്രം; അജ്ഞാത മൃതദേഹത്തിന്റെ ഘാതകനെ പോലീസ് കണ്ടെത്തിയത് എങ്ങനെ | Neetu solanki Murder case
19 set 2022 ·
9 min. 56 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ക്രൈം ത്രില്ലര്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന കൊലപാതകത്തിന്റെ അഴിയാതിരുന്ന ചുരുളുകളാണ് 2019 ജൂണ്‍മാസം അഴിഞ്ഞുവീണത്. കൊലപാതകി നിയമ സംവിധാനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആത്യന്തികമായി വിധിയുടെ ശിക്ഷയേറ്റുവാങ്ങി മരണത്തിന് കീഴടങ്ങി. 10 വര്‍ഷം മുമ്പ് 2011ല്‍ നീതു സോളങ്കി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് നാടകീയമായ ആ അവസാനം ഉണ്ടായത്. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ജംഷീര്‍ പി.എം. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | Neetu solanki Murder case
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company