വരാന്തയില്‍ വാദം പറയുന്ന കാനം രാജേന്ദ്രന് | പ്രതിഭാഷണം | Podcast
14 feb 2022 ·
11 min. 49 sec.
![വരാന്തയില്‍ വാദം പറയുന്ന കാനം രാജേന്ദ്രന് | പ്രതിഭാഷണം | Podcast](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/04128132d9d6ce8a2c843a9c42d69133.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഈ വാദം കേരള നിയമസഭ അംഗീകരിക്കുകയായിരുന്നു. യഥാര്‍ഥ ബില്ലില്‍ ലോകായുക്തയുടെ വിധി വന്നാല്‍ രാജി വെക്കേണ്ട ആവശ്യമുണ്ടായിരുന്നുവെങ്കില്‍ പോലും പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതി ഒരു ഔദ്യോഗിക ഭേദഗതിയായി ഇ. ചന്ദ്രശേഖരന് നായര്‍ തന്നെ സഭയില്‍ അവതരിപ്പിക്കുകയും ലോകായുക്ത ബില്‍ പാസ്സാവുകയും ചെയ്തു. പക്ഷേ, ലോകായുക്ത 22 വര്‍ഷത്തില്‍ ഇക്കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ജലീലിനെതിരേ അല്ലാതെ കടുത്ത ഈ അധികാരം ഉപയോഗിച്ചില്ല. ജലീല്‍ പുറത്ത് പോകേണ്ടി വന്നു. അദ്ദേഹം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീല്‍ പോയിട്ടും രക്ഷ കിട്ടിയില്ല. സി.പ്പി ജോണിന്റെ കോളം പ്രതിഭാഷണം: അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company