തൂണിലും തുരുമ്പിലും എഐ; ലോകം നിര്‍മിതബുദ്ധിക്ക് പിറകെ പായുമ്പോള്‍ | Important AI trends
25 giu 2024 ·
19 min. 14 sec.
![തൂണിലും തുരുമ്പിലും എഐ; ലോകം നിര്‍മിതബുദ്ധിക്ക് പിറകെ പായുമ്പോള്‍ | Important AI trends](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/9739652c8fa377ba360e687c901bf57c.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വസാധാരണമായൊരു ചര്‍ച്ചാവിഷയം ആയിരിക്കുന്നു. സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനികളെല്ലാം തന്നെ എഐയ്ക്ക് പിറകെയാണ്. അടുത്ത ദശകങ്ങളില്‍ ലോകത്തെ നയിക്കുക എഐ ആയിരിക്കുമെന്നാണ് പ്രവചനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതിയ വിശേഷങ്ങളുമായി NextGen Updates . അവതരണം: റെജി പി ജോര്‍ജ്, ഷിനോയ് മുകുന്ദന്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company