താത്തയും മണിച്ചനും: കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍  ദുരന്തം | Kalluvathukkal Hooch Tragedy

26 set 2023 · 9 min. 2 sec.
താത്തയും മണിച്ചനും: കേരളത്തെ നടുക്കിയ  കല്ലുവാതുക്കല്‍  ദുരന്തം |  Kalluvathukkal Hooch Tragedy
Descrizione
ചാരായം കുടിച്ചവരുമായി ആശുപത്രികളിലേക്ക് ചീറി പായുന്ന വാഹനങ്ങള്‍. ചാരായം കുടിച്ചവരെല്ലാം നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണമെന്ന ഉച്ചഭാഷിണി അറിയിപ്പുമായി പോലീസ് ജീപ്പുകള്‍. 2000 ഒക്ടോബര്‍ 21 നും 22 നും കൊല്ലം ജില്ലയിലെ കല്ലുവാതില്‍ക്കല്‍, പട്ടാഴി, എന്നിവിടങ്ങളിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത് നടുക്കുന്ന കാഴ്ചകള്‍ക്കായിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca