സുധാകരൻ്റെ അറസ്റ്റ് : പൊരുളും മിഥ്യയും | KPCC Chief K. Sudhakaran arrested
27 giu 2023 ·
20 min. 45 sec.
![സുധാകരൻ്റെ അറസ്റ്റ് : പൊരുളും മിഥ്യയും | KPCC Chief K. Sudhakaran arrested](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/7d11fc8577aef210e9d478ceb741cadc.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
കാലവര്‍ഷം കനക്കുന്നതിന് മുന്നെ കേരളത്തില്‍ ആരോപണങ്ങളുടെ പെയ്ത്താണ്. വ്യാജ രേഖയും ആള്‍മാറാട്ടവും ഇടത് പ്രതിരോധത്തിന് താങ്ങാനാകാതെ നീങ്ങുമ്പോള്‍ കേസുകളും അറസ്റ്റും തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി കെപിസിസി പ്രസിഡന്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട പുനര്‍ജനി പദ്ധതിയില്‍ അഴിമതി കേസ് പ്രതിപക്ഷ നേതാവിനെ ചൂഴ്ന്ന് പിടിക്കുന്നു. പഴയ ഡ്രൈവര്‍ സുധാകരനെതിരെ തിരിഞ്ഞത് ഭരണപക്ഷത്തിന് ആയുധമായപ്പോള്‍ മണിക്കൂറിനുള്ളില്‍ ശക്തിധരന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന് വടിയായി. ഈ കേസ്സുകള്‍ എവിടെ എത്തും ആര്‍ക്കും ഒരുപിടിയുമില്ല. കേള്‍ക്കുന്നതില്‍ പലതിലും കഴമ്പുണ്ടോ അതോ ഉണ്ടയില്ലാ വെടിയാണോ. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്
KPCC Chief K. Sudhakaran arrested
KPCC Chief K. Sudhakaran arrested
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company