സാരോപദേശം മാത്രം പോര, വേണ്ടത് ഇന്ധനവില നയം | പ്രതിഭാഷണം | Petrol price
29 apr 2022 ·
6 min. 46 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഇന്ധനവിലയെ കുറിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ഇന്ന് എല്ലാ മാധ്യമങ്ങളുടെയും തലക്കെട്ട് പിടിച്ചെടുത്തിരിക്കുകയാണ്. കേന്ദ്രം കഴിഞ്ഞ നവംബര്‍ മാസത്തില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചത് പോലെ സംസ്ഥാനങ്ങളും വാറ്റ് നികുതി കുറയ്ക്കണം എന്നതാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥനയുടെ കാതല്‍. അതിന് ഒരു രാഷ്ട്രീയവും അദ്ദേഹം കാണുന്നുണ്ട്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം. അവതരണം രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company