സമ്പാദ്യം 'ദാ വന്നു ദേ പോയി' ആണോ ? | പ്രശ്‌നമാണ് പരിഹാരവുമുണ്ട് | Importance of Financial Management
1 nov 2024 ·
18 min. 6 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഭൂരിഭാഗം ആളുകള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം എന്നത് ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. വളരെ ബുദ്ധിപൂര്‍വം സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കുന്നവരും നമുക്ക് ഇടയിലുണ്ട്. ഒന്ന് മനസുവെച്ചാല്‍ നമുക്കും അവരില്‍ ഒരാളാകാം. സമ്പാദ്യം ആവശ്യത്തിന് ചിലവഴിച്ച് ബാക്കി തുക ഭാവിയിലേക്കായി കരുതിവയ്ക്കാം. സ്‌ക്രിപ്റ്റ്: കമറുദ്ദീന്‍ കെ.പി. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് . | Importance of Financial Management
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti