Contatti
Info
Malayalam career Podcast By Anjana Ramath
JOB JOURNEY BY ANJANA |MATHRUBHUMI
JOB JOURNEY BY ANJANA |MATHRUBHUMI
6 SET 2024 · ജീവിതത്തില്‍ ഏതൊരു കോഴ്സെടുത്തു പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും മനസില്‍ വെയ്ക്കേണ്ട ചിലകാര്യങ്ങളുണ്ട്. എന്തിന് പഠിക്കുന്നു, എന്താണ് ലക്ഷ്യം എന്നതെല്ലാം കൃത്യമായി അറിഞ്ഞാല്‍ മാത്രമേ കൃത്യതയോടെ മുന്നേറാന്‍ സാധിക്കുകയുള്ളു.സ്ക്രിപ്റ്റ് കമറുദ്ധീന്‍ കെ.പി ഹോസ്റ്റ് : അഞ്ജന ആര്.ജെ. സൗണ്ട് മിക്സിങ് : പ്രണവ് പി.എസ്
28 AGO 2024 · ഓടി കൊണ്ടിരിക്കുന്ന ഈ ലോകത്ത് ജോലിയുടെ പേരില്‍ ജീവിതം മറന്ന് പോവുന്നവരാണ് പലരും. എന്നാല്‍ സ്വയം പരിപാലിക്കാന്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ വലിയ വിപത്തായിരിക്കും ഫലം. വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ചാണ് ഈ ലക്കം ജോബ് ജേണീസ്. സ്്ക്രിപ്റ്റ് കമറുദ്ധീന്‍ കെ പി. ഹോസ്റ്റ്: അഞ്ജന ആര്.ജെ .സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
16 AGO 2024 · ഒരു തൊഴില്‍ ദാതാവിനെ സംബന്ധിച്ച് സ്ഥാപനത്തിലേക്ക് ഒരാളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ആദ്യ ഘട്ടമാണ് സിവി ഷോര്‍ട്ലിസ്റ്റ് ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ജോലി ലഭിക്കണമെന്ന് ഗൗരവമായി ചിന്തിക്കുന്നവര്‍ സസൂക്ഷ്മം തയാറാക്കേണ്ടതാണ് സിവി അഥവാ കരിക്കുലം വിറ്റേ. വളരെ പ്രധാനപ്പെട്ട ഒന്നായിട്ട് പോലും ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ച ഒരു സിവി തയ്യാറാക്കണമെന്നത് പലര്‍ക്കും അറിയില്ല. മറ്റാരോ, മുമ്പെങ്ങോ തയ്യാറാക്കിയ സിവി അതേപോലെ പകര്‍ത്തിയാണ് പലരും സ്വന്തം സിവി തയ്യാറാക്കുന്നത്. എന്താണ് സിവി,അവ എങ്ങനെ തയ്യാറാകണം എന്നെല്ലാമാണ് ഈ എപ്പിസോഡില്‍ പറയുന്നത്; ഹോസ്റ്റ്: അഞ്ജന ആര്.ജെ സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
5 LUG 2024 · നിലവിലെ ജോലി, പഠനം, വീട്ടുകാര്യങ്ങള്‍ക്കൊപ്പം രണ്ടാമതൊരു വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലേ? അത്തരം സാധ്യതകളെ സൈഡ് ഹസിലെന്ന് വിളിക്കാം. ഈ ആശയത്തെ കുറിച്ചാണ് ഈ ആഴ്ച്ചത്തെ ജോബ് ജേണീസ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
28 GIU 2024 · ജോലിയാണോ ബിസിനസ്സാണോ നിങ്ങള്‍ പണവും സമാധാനവും തരുന്നത്. ഏത് വഴിയാണ് നിങ്ങള്‍ക്ക് ചേരുക എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ജോബ് ജേണീസില്‍...വിവരങ്ങള്‍ക്ക് കടപ്പാട്: കമറുദ്ധീന്‍ കെപി. അവതരണം: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
21 GIU 2024 · നമ്മള് തിരഞ്ഞെടുക്കുന്ന കരിയറിന് ജീവിത ഗതി നിര്‍ണ്ണയിക്കുന്നതില്‍ വലിയ സ്ഥാനമാണുള്ളത്. എല്ലാവര്ക്കും പിറകേ പോവുന്നതിന് പകരം നിങ്ങള്‍ക്ക് ചേരുന്ന കരിയര്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതാണ് ജോബ് ജേണീസില്‍ സംസാരിക്കുന്നത്. അവതരണം; അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Malayalam career Podcast By Anjana Ramath
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Carriere |
Sito | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company