പൂക്കോട്ടെ അരുംകൊല പറയുന്നത് | Pookode Ragging Case
6 mar 2024 ·
24 min. 19 sec.
![പൂക്കോട്ടെ അരുംകൊല പറയുന്നത് | Pookode Ragging Case](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/5194ade5dcbbae7e03263a9732fd707f.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
സിദ്ധാര്‍ഥന്റേത് ആത്മഹത്യയോ കൊലപാതകമോ എന്ന ചോദ്യമല്ല വേണ്ടത്. നടന്നത് ആള്‍ക്കൂട്ട വിചാരണയും പൈശാചികമായ ക്രൂരകൃത്യവുമാണ്. ഒരിറ്റുവെള്ളം കൊടുക്കാമായിരുന്നില്ലേ എന്ന ആ പിതാവിന്റെ ചോദ്യം ഗുണ്ടകളെ വളര്‍ത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കുള്ള താക്കീതാണ്.. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവങ്ങളെ വിലയിരുത്തുകയാണ് കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. കൃഷ്ണലാല്‍ ബി.എസ്
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company