പ്രാണപ്രതിഷ്ഠ, കര്‍പ്പൂരിക്ക് ഭരതരത്നം മൂന്നാം വട്ടത്തിന് മോദിയും ബിജെപിയും| Ramakshethra and Election strategy ofBJP|
25 gen 2024 ·
25 min. 56 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങോടെ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചിരിക്കുന്നു. ജാതിസെന്‍സസ് മുഖ്യ അജണ്ടയാക്കി ബിജെപിയുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യ സഖ്യത്തിനെ അമ്പരപ്പിച്ച് കര്‍പ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്നം പ്രഖ്യാപിച്ച് ബിജെപി അടുത്ത ആയുധവും പുറത്തെടുത്തിരിക്കുന്നുഹിന്ദുത്വയും മോദി കി ഗ്യാരന്റിയും ബിജെപി മുദ്രാവാക്യങ്ങളാകുമ്പോള്‍ പ്രതിപക്ഷത്തിന് യോജിപ്പിന്റെ പാത കണ്ടെത്താനെങ്കിലും കഴിയുമോ? സാധ്യതകള്‍ കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Loksabha Election and BJP stratergy|
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company