ഓവര്‍ക്കോട്ട്, ബബിള്‍ഗം, രക്ഷകന്; മാറുന്നുണ്ടോ വിജയ് സിനിമകളുടെ ഫോര്‍മുലകള്‍ | character of vijay film
4 ott 2023 ·
20 min.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
രക്ഷകന്, അഭിനയിക്കാന്‍ അറിയാത്ത നടന്, ഓവര്‍ക്കോട്ട്. ഒരു വിജയ് ചിത്രം പുറത്തിറങ്ങുമ്പോള്‍ കേള്‍ക്കുന്ന വാചകങ്ങളാണ് ഇവയൊക്കെ. സത്യത്തില്‍ ഒരു മോശം നടനാണോ വിജയ്. മാറുന്നുണ്ടോ വിജയ് സിനിമകള്‍?കേള്‍ക്കാം 'ഓവര്‍ക്കോട്ട്, ബബിള്‍ ഗം, രക്ഷകന്; മാറുന്നുണ്ടോ വിജയ് സിനിമകളുടെ ഫോര്‍മുലകള്‍' കേള്‍ക്കാം വിജയ് സിനിമകളെയും കഥാപാത്രങ്ങളെയുംകുറിച്ച്...
'സിനിപോഡില്‍ നന്ദുവും അജ്മലും: സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | character of vijay film
'സിനിപോഡില്‍ നന്ദുവും അജ്മലും: സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | character of vijay film
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company