നിശബ്ദതയ്ക്ക് എന്തൊരു നിശബ്ദത | യാത്രാവാണി | Matrimandir

17 mag 2022 · 6 min. 6 sec.
നിശബ്ദതയ്ക്ക് എന്തൊരു നിശബ്ദത |   യാത്രാവാണി  | Matrimandir
Descrizione
രണ്ട് മിനിട്ടിലധികം ആരോടെങ്കിലും മിണ്ടാതെ ഇരിക്കുക അല്‍പം പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കില്‍ എന്തെങ്കിലും കേള്‍ക്കണം. കുറഞ്ഞപക്ഷം മൊബൈലില്‍ ചാറ്റ് ചെയ്യുകയോ സന്ദേശങ്ങള്‍ വായിക്കുകയോ ചെയ്യണം. പൊതു സ്വഭാവമാണിത്. അതിനിടയില്‍ ആഴ്ചയില്‍ ഒരിക്കല്‍ മൗന വ്രതം അനുഷ്ടിക്കുന്നവരെ കാണുന്നത് അത്ഭുതത്തോടെയായിരുന്നു. പോണ്ടിച്ചേരിയിലെ മാതൃമന്ദിറിന്റെ വിശേഷങ്ങള്‍.. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Informazioni
Autore Mathrubhumi
Organizzazione Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca