നിങ്ങള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ള ആളാണോ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക | Podcast
17 mag 2022 ·
3 min. 39 sec.
![നിങ്ങള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ള ആളാണോ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക | Podcast](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/88195ddacb84d9705c8237a9bc71118d.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ലോകമെങ്ങുമുള്ള മനുഷ്യരില്‍ 100 കോടിയിലേറെ പേര് അനുഭവിക്കുന്ന രോഗാവസ്ഥയാണ് ഹൈപ്പര്‍ ടെന്‍ഷന്‍. ലോകത്ത് പുരുഷന്മാരില് നാലിലൊരാള്‍ക്കും സ്ത്രീകളില്‍ അഞ്ചിലൊരാള്‍ക്കും ഈ രോഗമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും ഇടത്തരമായി നില്ക്കുന്ന രാജ്യങ്ങളിലുമാണ് ഹൈപ്പര്ടെന്ഷന് രോഗികള്‍ അധികവുമുള്ളത്. സാമ്പത്തികാഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളില്‍ രോഗികളുടെ തോത് താരതമ്യേന കുറവാണ്. വിവരങ്ങള്‍ക്ക് കടപ്പാട് ഡോ. സി.പി. മുസ്തഫ അവതരണം: മേഘ ആന്‍ ജോസഫ്
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company