നമ്മള് അറിയാതെ കേരളത്തില്‍ വന്ന് സെവന്‍സ് കളിച്ച നൈജീരിയന്‍ സൂപ്പര്‍സ്റ്റാര്‍ | Dudu Omagbemi,
22 dic 2022 ·
10 min. 55 sec.
![നമ്മള് അറിയാതെ കേരളത്തില്‍ വന്ന് സെവന്‍സ് കളിച്ച നൈജീരിയന്‍ സൂപ്പര്‍സ്റ്റാര്‍ | Dudu Omagbemi,](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/bd83ff35e6407eb7f1f9729bcafd7771.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഡുഡു ഒമാഗ്്ബെമി ഇന്ത്യയില്‍ ഐലീഗ് ഫുട്ബോളിലെ ടോപ്സ്കോറര്‍ ആയിരുന്നു. സ്പോട്ടിങ് ഗോവ മുതല്‍ ഫിനിഷ് ഫിനിഷ് ക്ലബ് എംപി വരെ കളിച്ചിട്ടുള്ള സ്ട്രൈക്കര്‍ എന്നാല്‍ ഈ സൂപ്പര്‍ താരം ഒരുകാലത്ത് വഴിതെറ്റി അലഞ്ഞ് കോഴിക്കോട്ടും മലപ്പുറത്തും തൃശ്ശൂരുമെല്ലാം തുച്ഛമായ ദിവസക്കൂലിക്ക് സെവന്‍സ് പാടങ്ങളില്‍ കളിച്ചുനടന്ന അവിശ്വസനീയമായ കഥ എത്രപേര്‍ക്ക് അറിയാം. തയ്യാറാക്കി അവതരിപ്പിച്ചത്: ബി.കെ രാജേഷ്. Dudu Omagbemi,
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company