നാഗാലാന്‍ഡില്‍ വേഴാമ്പല്‍ ഉത്സവത്തിന് മുന്‍പ് | യാത്രാവാണി | Nagaland Travelogue
13 nov 2021 ·
10 min. 26 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
കൊഹിമയില്‍നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ വഴി മഴയില്‍ കുതിര്‍ന്ന് കിടക്കുകയായിരുന്നു. ഉത്സവ നാളുകളില്‍ മാത്രം സജീവമാകുന്ന കിസാമയില്‍ അല്ലാത്തപ്പോള്‍ വിരലിലെണ്ണാവുന്ന സഞ്ചാരികളേ എത്താറുള്ളൂ. ഉത്സവനാളില്‍ ഇവിടം മനുഷ്യമഹാമലയാവും, ഓരോ ഗോത്രവര്‍ഗത്തിന്റെയും നൃത്തതാളവിരുന്ന് ഇവിടെ അരങ്ങേറും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തും. തീനും കുടിയുമായി ഉത്സവം കൊഴുക്കും.
ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി.
ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company