മലയാളം പറയുന്ന മധ്യപ്രദേശ് യാത്രാവാണി | Podcast
6 dic 2021 ·
11 min. 23 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഭവാനിച്ചേച്ചി പറഞ്ഞുതുടങ്ങുമ്പോഴേക്കും ഗുരുപൂജയ്ക്കുള്ള മണിമുഴങ്ങി. വർത്തമാനം മുറിഞ്ഞു. മധ്യപ്രദേശിൽ, തലസ്ഥാനനഗരിയായ ഭോപാലിൽനിന്ന് 80 കിലോമീറ്റർ മാറി ഇമിലിയ എന്ന കൊച്ചുഗ്രാമത്തിലിരുന്നാണ് ഭവാനി വല്യമ്മ മണിമണിയായി മലയാളം പറയുന്നത്; നല്ല ഓണാട്ടുകര മലയാളം.
ഭോപാലിൽനിന്ന് ഈത്കടിയിലേക്കുള്ള കാർയാത്രയ്ക്കിടയിൽ ഓർത്തത് 64 വർഷംമുമ്പ് നാട്ടിലെ പട്ടിണിയും പരിവട്ടവും താങ്ങാനാവാതെ ജീവിതത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടന്നുവന്ന ഒരു തലമുറയെപ്പറ്റിയായിരുന്നു. നാലുദിവസം കരിവണ്ടിയിലും പിന്നെ ബസിലും ട്രാക്ടറിലുമായി ഈ കാട്ടുപ്രദേശത്തെത്തി പ്രകൃതിയോട് മല്ലിട്ട് ജീവിതം നട്ടുപിടിപിടിപ്പിച്ചവർ. പോരാട്ടത്തിലൂടെ അവകാശങ്ങൾ നേടിയെടുത്തവർ. അവരെ കാണാനായിരുന്നു യാത്ര.
ജി ജ്യോതിലാലിന്റെ യാത്രാവിവരണം- യത്രാവാണി, എഡിറ്റ് ദിലീപ് ടി ജി

Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company