കേരള സ്റ്റോറിയുടെ പരിപ്പ്  കേരളത്തില്‍ വേവുമോ? | The Kerala Story

10 apr 2024 · 21 min. 12 sec.
കേരള സ്റ്റോറിയുടെ പരിപ്പ്  കേരളത്തില്‍ വേവുമോ? | The Kerala Story
Descrizione
കേരളത്തിന്റെ യഥാര്‍ത്ഥ പരിഛേദവുമായി ഒരു ബന്ധവും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ,  തെളിവുകളുടെ യാതൊരു പിന്‍ബലുവുമില്ലാതെ ലൗ ജിഹാദ് എന്ന ആരോപണത്തെ  ആഘോഷമാക്കുന്ന സിനിമ, തീര്‍ത്തും അപ്രതീക്ഷിതമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്‍പ് ഒന്നും ഇല്ലാത്ത വിധം കേരള സ്റ്റോറിയെന്ന ഈ സിനിമയും ഇടം പിടിക്കുന്നു. ബോധപൂര്‍വം ഈ സിനിമയെ തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍  ഇട്ടുകൊടുത്തവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ്.  അവരുടെ ലക്ഷ്യം കേരളത്തില്‍ നടപ്പാകുമോ? കെ.എ ജോണിയും മനുവും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca