ജോലിക്കൊപ്പം പാഷനെ വരുമാനമാക്കിയാലോ? സൈഡ് ഹസിലുകളെ കുറിച്ചറിയാം
5 lug 2024 ·
15 min. 14 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
നിലവിലെ ജോലി, പഠനം, വീട്ടുകാര്യങ്ങള്‍ക്കൊപ്പം രണ്ടാമതൊരു വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലേ? അത്തരം സാധ്യതകളെ സൈഡ് ഹസിലെന്ന് വിളിക്കാം. ഈ ആശയത്തെ കുറിച്ചാണ് ഈ ആഴ്ച്ചത്തെ ജോബ് ജേണീസ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti