ഇന്ത്യയിലെ 'മോസ്റ്റ് വാണ്ട്ഡ്' സംഗീത സംവിധായകൻ; അനിരുദ്ധ് എന്ന റോക്സ്റ്റാർ |Anirudh Ravichander
27 ott 2023 ·
16 min. 21 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. 2011ല്‍ '3' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം അന്ന് യൂട്യൂബില്‍ വൈറലായിരുന്നു. പിന്നീട് അനിരുദ്ധിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് മ്യൂസിക് ഡയറക്ടറാണ് അനിരുദ്ധ്. തന്റെ റോള്‍ മോഡലായ എ.ആര്. റഹ്മാനെക്കാള്‍ പ്രതിഫലം വാങ്ങുന്നയാളായി ഈ ചുരുങ്ങിയ കാലം കൊണ്ട് അനിരുദ്ധ് മാറിക്കഴിഞ്ഞു. ആഘോഷിക്കപ്പെടുന്നതിനോടൊപ്പം കോപ്പിയടി ഹിറ്റുകളുണ്ടാക്കുന്നത് സംബന്ധിച്ച് വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട് റോക്സ്റ്റാര്‍ അനിരുദ്ധ്. കേള്‍ക്കാം റോക്സ്റ്റാര്‍ അനിരുദ്ധിനെയും ഹിറ്റ് പാട്ടുകളെയും കുറിച്ച്. സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. | Anirudh Ravichander
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company