ഇനി ഗസ്റ്റ് ആര്‍ട്ടിസ്റ്റല്ല; തരൂരിന്റെ പ്രമോഷന് നല്കുന്ന സൂചനകള്‍| The Great Indian Politics
22 ago 2023 ·
23 min. 39 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
പ്രവര്‍ത്തക സമിതി അംഗമാക്കിയതോടെ തരൂര്‍ ഒരുപക്ഷേ പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യം കൂടിയാണോ കോണ്‍ഗ്രസ് ഒഴിവാക്കിയത്. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന് വിളിച്ച് പരിഹസിച്ച കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായി ഇരിക്കുന്ന കമ്മിറ്റിയിലെ ക്ഷണിതാവല്ല അഗമാണ് ഇന്ന് തരൂര്‍. തരൂരിന് പ്രമോഷന് കിട്ടുമ്പോള്‍ മോഹഭംഗം ചെന്നിത്തലയ്ക്കാണ്. തരൂരിന് ഇനി പാര്‍ട്ടിയില്‍ എന്തായിരിക്കും റോള്‍. തട്ടം ഡല്‍ഹി തന്നെയാകുമോ അതോ കേരളത്തിലേക്ക് മടങ്ങുമോ. കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company