ദക്ഷിണേന്ത്യയില്‍ നിന്ന് പടിയിറങ്ങി ബിജെപി; കര്‍ണാടക 'കൈ' പിടിയില്‍ ആയതെങ്ങനെ ?
![ദക്ഷിണേന്ത്യയില്‍ നിന്ന് പടിയിറങ്ങി ബിജെപി; കര്‍ണാടക 'കൈ' പിടിയില്‍ ആയതെങ്ങനെ ?](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/beedd192325ac8f12908d26adee494f2.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
13 mag 2023 ·
18 min. 17 sec.
കര്‍ണാടകയില്‍ പരാജയപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബിജെപിയുടെ പടിയിറക്കം സമ്പൂര്‍ണമാകുന്നു. ബിജെപി അതിന്റെ പ്രചാരണ തന്ത്രങ്ങളെല്ലാം പഴറ്റിയിട്ടും മോദി നേരിട്ടിറങ്ങി തേര് തെളിച്ചിട്ടും ബിജെപി വീണുപോയതെങ്ങനെയാണ്.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് കര്‍ണാടകയെ കൈ പിടിയിലൊതുക്കിയതെങ്ങനെയാണ്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് കര്‍ണാടകയെ കൈ പിടിയിലൊതുക്കിയതെങ്ങനെയാണ്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company