ചുവരെഴുത്തുകള്‍ വായിക്കണം | ഇന്ത്യന്‍ പനോരമ | Elections in India
6 nov 2021 ·
7 min. 29 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ജനങ്ങളുടെ ജീവിതഭാരം കുറക്കാനുള്ള നടപടികള്‍ക്ക് തിരഞ്ഞെടുപ്പ്രാഷ്ട്രീയവുമായി ബന്ധം സ്ഥാപിച്ചാല്‍ ജനജീവിതം നിത്യദുരിതത്തിലാവും. മാത്രമല്ല, വന്‍ വിലക്കയറ്റത്തിന് ചെറിയ പരിഹാരം നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയത്തിന്റെ മറ്റൊരു തന്ത്രമായി വ്യാഖ്യാനിക്കപ്പെടും. ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുന്നത് ദുസ്സഹമാണ്. ജനങ്ങളുടെ ചുവരെഴുത്തുകള്‍ രാഷ്ട്രീയക്കാരും ഭരണകൂടവും മനസ്സിരുത്തി വായിക്കണം.
മാത്യഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: ദിലീപ് ടി.ജി.
മാത്യഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: ദിലീപ് ടി.ജി.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti