ചിരിയുടെ വരയുടെ ഗോഡ്ഫാദർ | Pusthakovsky | Episode 03
26 gen 2024 ·
9 min. 33 sec.
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
സിദ്ദീഖ് ലാലിന്റെ ഗോഡ് ഫാദര്‍ ഒരു ലോകോത്തര സിനിമയാണ് എന്ന് പറഞ്ഞുവയ്ക്കുകയാണ് പുസ്തകോവ്സ്‌കിയുടെ
മൂന്നാമത്തെ എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന്‍. അഞ്ഞൂറാന്‍ മലയാള സിനിമയിലേക്ക് എത്തിയപ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കപ്പെട്ടു. 400 ദിവസം വരെ അടുപ്പിച്ച് ഈ സിനിമ ഓടി. അഞ്ഞൂറാനായി എത്തിയ എന്‍.എന്‍ പിള്ളയുടെ നാടകത്തെക്കുറിച്ചുള്ള നാടക ദര്‍പ്പണം എന്ന പുസ്തകവും പുസ്തകോവ്‌സ്‌കിയില്‍ എത്തുന്നുണ്ട്. കല്യാണക്കുറി അടിയ്ക്കാന്‍ കാശില്ലാത്തതില്‍ ചുവരെഴുത്തിലൂടെ നാട്ടുകാരെ കല്യാണം വിളിച്ച ഓര്‍മ്മയും ബിപിന്‍ ചന്ദ്രന്‍ പങ്കുവയ്കുന്നു. ബോബനും മോളിയ്ക്കും ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ കൊടുത്ത ബഹുമാനവും, അതിലൂടെ ടോംസിന്റെ ആത്മകഥയിലേക്കും ബിപിന്‍ ചന്ദ്രന്‍ നമ്മളെ കൂട്ടികൊണ്ടുപോകുന്നു. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ

Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company