ഭീതിയും കൗതുകവുമല്ല വേണ്ടത്; ജീവിതത്തില്‍ AI എങ്ങനെ ഉപകാരപ്പെടും എന്ന് ചിന്തിക്കൂ | AI
27 mar 2023 ·
9 min. 57 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും യന്ത്രവും കൂടി കയ്യടക്കിയാല്‍ കലുഷിതമായ ലോകത്ത് മറ്റൊരു ദുരന്തവും കൂടി കാണേണ്ടിവരും. മനുഷ്യനെക്കാളും മനോഹരമായി താത്പര്യങ്ങള്‍ക്കനുസരിച്ച് യന്ത്രം നുണ പറയാന്‍ കൂടി തുടങ്ങിയാലോ. AI-യില്‍ ഇല്ലാത്ത ഇന്‍ഫര്‍മേഷന്‍, പരിമിതിമായ ഡാറ്റ ഉപയോഗിച്ച് വിശ്വാസയോഗ്യമായ രീതിയില്‍ അവതരിപ്പിച്ചാലോ? ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചായ കുടിക്കണമെന്നു വിചാരിക്കുക. ചായപ്പൊടി ഇല്ലാതെ ഒരു ചായ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ 'ഇല്ല' എന്ന ഉത്തരത്തിന് പകരം മറ്റൊരു പാചകക്കുറിപ്പ് തന്നാലോ? സമാനരീതിയില്‍ വ്യാജവാര്‍ത്ത നിര്‍മിക്കാന്‍ AI-ക്ക് വളരെ എളുപ്പത്തില്‍ കഴിയും.
തയ്യാറാക്കിയത്: ഷമീര്‍ മച്ചിങ്ങല്‍: അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
തയ്യാറാക്കിയത്: ഷമീര്‍ മച്ചിങ്ങല്‍: അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company