അതിരില്‍ ചെന്നു തൊടുമ്പോള്‍ | യാത്രാവാണി | Bangladesh travelogue By G Jyothilal
27 set 2021 ·
6 min. 12 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഈ ലോകത്തിന് ആരാണ് അതിരുകള്‍ നിര്‍ണയിക്കുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ തന്നെ. സ്വന്തം പറമ്പിന് വേലികെട്ടി തിരിക്കുന്നിടത്തു നിന്നുതന്നെ അത് തുടങ്ങുന്നു. ഇവിടെ രാജ്യത്തിന്റെ അതിര്‍ത്തിയാണ് വിഷയം. രാജ്യത്തിന് അതിരു വേണ്ടെന്നു പറയാന്‍ നമ്മള് ആരുമല്ല. പക്ഷേ സഞ്ചാരിക്ക് സ്വപ്നം കാണാമല്ലോ..യാത്രാവാണി.ജി.ജ്യോതിലാലിന്റെ യാത്രാവിവരണം എഡിറ്റ്. ദിലീപ് ടി.ജി
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti