അതിമോഹത്തില്‍ മതിമറക്കരുത്: നിക്ഷേപിക്കുംമുമ്പ് മനസിലാക്കാം പേടിഎമ്മിന്റെ പാഠം | Paytm
30 nov 2021 ·
7 min. 2 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഒരു സ്റ്റാര്‍ട്ടപ്പ് ഉണ്ടാക്കി, വിദേശ നിക്ഷേപകരെ ആകര്‍ഷിച്ച് വന്‍തോതില്‍ നിക്ഷേപവും സമാഹരിച്ച് ഐപിഒയുമായെത്തി, ആവശ്യമുള്ള പണം ഓഫര്‍ ഫോര്‍ സെയിലിലൂടെ പിന്‍വലിച്ച് സ്വന്തംനില സുരക്ഷിതമാക്കുന്ന സാഹചര്യം വിപണിയില്‍ കൂടിവരുന്നുണ്ടോ? ഓഹരി വിപണി ഇങ്ങനെയൊക്കെയാണ്. സൂക്ഷിച്ചും കണ്ടും ഇടപെടേണ്ട ഇടം. തയ്യാറാക്കിയത്: ഡോ.ആന്റണി. അവതരണം; റെജി പി.ജോര്‍ജ് . എഡിറ്റ് ദിലീപ് ടി.ജി
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company