അച്ഛന് പറഞ്ഞതുപോലെ ഓര്‍ക്കുക വല്ലപ്പോഴും...', പി.ഭാസ്കരന് മാസ്റ്ററുടെ മകന് | P. Bhaskaran
22 apr 2023 ·
6 min. 39 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
'എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്'...'കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ'...'മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല മാടത്തിന് മണിവിളിക്കേ'...കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ... മലയാളസിനിമാഗാനശാഖയുടെ അവിഭാജ്യഘടകമായ പി. ഭാസ്കരന് മാസ്റ്റര്‍. ചലച്ചിത്രപ്രവേശത്തിനുമുമ്പേതന്നെ മലയാള സാഹിത്യത്തില്‍ കവിയുടെ ഇരിപ്പിടം സ്വന്തമാക്കിയ പ്രതിഭ. കേരളത്തിന്റെ വിപ്ലവവീര്യം ജയില്‍വാസം വരിച്ച് നേടിയ ഭാസ്കരന് മാസ്റ്റര്‍. അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയൊമ്പതാം ജന്മവാര്ഷികത്തില് ഇളയമകന് അജിത് ഭാസ്കരന് അച്ഛനെക്കുറിച്ച് സംസാരിക്കുന്നു. തയ്യാറാക്കിയത്: ഷബിത. അവതരണം: അഞ്ജയ് ദാസ്.എന്‍.ടി
സൗണ്ട് മിക്സിങ്: സനൂപ്.
സൗണ്ട് മിക്സിങ്: സനൂപ്.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company