ആ അമ്മയുടെ മനസൊന്ന് പതറിയിരുന്നെങ്കില്‍ ഇന്ന് ക്രിസ്റ്റിയാനോ ഇല്ല | story of cristiano ronaldo's mother
14 dic 2022 ·
12 min. 46 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ലോകകപ്പില്‍ വല കുലുങ്ങിയാല്‍, വെടിയുണ്ട പോലൊരു കിക്ക് കണ്ടാല്‍, നല്ലൊരു സേവ് കണ്ടാല്‍... ഓര്‍ക്കുക. അത് കണ്ണുനീര്‍ കുടിച്ച, ദുരിതമുണ്ട ഏതോ ഒരു അമ്മയ്ക്കുള്ള മകന്റെ ഉപഹാരമാവാം. ഒരു കടപ്പാട് വീട്ടലാവാം. ഫുട്ബോള്‍ അങ്ങനെയാണ്. ഒരോ നീക്കത്തിലുമുണ്ടാവാം ഒരു കഥ. ഒരു ജീവിതം. ഈ ജീവിതങ്ങളുടെ കഥയാണ് ഇക്കുറി സെക്കന്‍ഡ് ഹാഫില്‍. തയ്യാറാക്കി അവതരിപ്പിച്ചത്: ബി.ജെ രാജേഷ്
story of cristiano ronaldo's mother
story of cristiano ronaldo's mother
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti