5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ | 5g Technology | 5G spectrum auction in India | 5G India | Technology Podcast

29 lug 2022 · 21 min. 35 sec.
5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ |  5g Technology | 5G spectrum auction in India | 5G India | Technology Podcast
Descrizione
5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ


ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റിന് തുടക്കമിടാന്‍ പോവുകയാണ്. ലേലം നടപടികള്‍ പൂര്‍ത്തിയായി സെപ്റ്റംബറില്‍ തന്നെ സേവനം ആരംഭിക്കുമെന്നാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സേവനദാതാക്കളാണ് ഇന്ത്യയില്‍ 5ജി എത്തിക്കുക. അഞ്ചാം തലമുറ ആശയവിനിമയ സാങ്കേതിക വിദ്യ എന്താണെന്നും അതിന്റെ നേട്ടങ്ങളെന്തൊക്കെയാണെന്നും വിശദമാക്കുകയാണിവിടെ. ഷിനോയ് മുകുന്ദനും സന്ദീപും: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

5G Spectrum Auction News, Technology Podcast, Malayalam Podcast, Mathrubhumi Podcast, 5g in India, 5g Tariff Rate in India, Mathrubhumi Technology
Informazioni
Autore Mathrubhumi
Organizzazione Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca