Copertina del podcast

THE SHEMIN STUDIO | MATHRUBHUMI

  • സിനിമ വേറെ മതം വേറെ രാഷ്ട്രീയം വേറെ- ഉണ്ണി മുകുന്ദന്‍ | Interview with Unni Mukundan

    11 APR 2024 · എന്റെ സിനിമകള്‍ എനിക്ക് കുട്ടികളെ പോലെയാണ്. മതം വിറ്റ് സിനിമയാക്കുന്നു എന്ന് പറയുന്നത് സഹിക്കാനാകില്ല. ഞാന്‍ സിനിമയുടെ മുഖം മാത്രമാണ്. കാശുണ്ടാക്കുന്നത് മറ്റുള്ളവരാണ്.. നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ Interview with Unni Mukundan 
    49 min. 14 sec.
  • പള്‍പ്പ് ഫിക്ഷനില്‍ നിന്ന് അഞ്ചക്കള്ള കോക്കാനിലേക്ക്- ഉല്ലാസ് ചെമ്പന്‍ | Interview with ullas chemban

    10 APR 2024 · സിനിമയുടെ മെയ്ക്കിംഗ് പാറ്റേണ്‍ ആണ് ആദ്യം മനസില്‍ വന്നത്. അതിനുശേഷം അതിലേക്ക് ഫിറ്റാകുന്ന കഥ അന്വേഷിക്കുകയായിരുന്നു. അഞ്ചക്കള്ള കോക്കാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഉല്ലാസ് ചെമ്പന്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.  ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
    31 min. 11 sec.
  • ആ നജീബിനൊപ്പം എനിക്ക് നില്‍ക്കാനാകില്ല- ബ്ലെസി | Interview with Blessy

    9 APR 2024 · ആടുജീവിതത്തിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. മരുഭൂമി കടക്കുന്ന യാത്രയ്ക്കായിരുന്നു എഴുത്തില്‍ ഏറ്റവും പ്രാധാന്യം. അത് ബെന്യാമിന്റെ പുസ്തകത്തില്‍ വിശദമായി പറഞ്ഞിരുന്നില്ല. സംവിധായകന്‍ ബ്ലെസി ദ ഷെമിന്‍ സ്റ്റുഡിയോയില്‍.  ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട്  മിക്‌സിങ്: എസ്.സുന്ദര്‍ 
    41 min. 8 sec.
  • വില്ലനാകാന്‍ തീരുമാനിച്ചപ്പോള്‍ ഹ്യൂമര്‍ പോരേ എന്ന് പലരും ചോദിച്ചതാണ് | The Shemin Studio

    18 FEB 2024 · തമാശ സിനിമകള്‍ ചെയ്യാനാണ് ഭയം. ഒന്ന് പാളിയാല്‍ ആകെ ചളിയാകും. പക്ഷെ ഒരു നല്ല ഹ്യൂമര്‍ സിനിമ ചെയ്ത് കാണണം എന്നുണ്ട് എന്ന് കലാഭവന്‍ ഷാജോണ്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|
    26 min. 53 sec.
  • ഭ്രാന്തനെ പോലെ അലയും , എന്നെ നിയന്ത്രിക്കരുത്| THE SHEMIN STUDIO

    19 GEN 2024 · നടനാകണമെങ്കില്‍ ആദ്യം മനുഷ്യനാകണം. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ പറ്റണം. ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം. ദ ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|
    45 min. 8 sec.
  • എന്റെ നായകന്മാർ സാധാരണക്കാരാണ് , തമ്പുരാക്കന്മാരല്ല| THE SHEMIN STUDIO

    19 GEN 2024 · മമ്മൂട്ടിയും ലാലും പാന്‍ ഇന്ത്യന്‍ ആയത് അഭിനയ ശേഷി കൊണ്ടാണ്. പാന്‍ ഇന്ത്യന്‍ താരമാകണം എന്ന് എല്ലാവരും ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് സംവിധായകന്‍ കമല്‍. പാൻ ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാൽ വയലൻസ് മാത്രം ആണെന്നാണോ എന്നും കമൽ ചോദിക്കുന്നു.ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|
    43 min. 52 sec.
  • കാതലിന് മുമ്പും പിമ്പും ഞങ്ങള്‍ വേറെ മനുഷ്യരാണ്: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ | THE SHEMIN STUDIO

    6 DIC 2023 · കാതലിന് മുമ്പും പിമ്പും ഞങ്ങള്‍ വേറെ മനുഷ്യരാണ്: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ കാതല്‍ എന്ന സിനിമ പറയാന്‍ സമൂഹം പാകപ്പെട്ട കൃത്യ സമയമാണ് ഇപ്പോഴെന്ന് തിരക്കഥാകൃത്തുക്കളായ ആദര്‍ശും പോള്‍സണും. മമ്മൂട്ടി നടന്‍ അഭിനയിച്ചതാണ് സിനിമയെയും അത് പറയുന്ന രാഷ്ട്രീയത്തെയും ഇത്രയധികം ചര്‍ച്ചയാക്കിയതെന്നും ഇരുവരും പറയുന്നു. THE SHEMIN STUDIO | ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    35 min. 47 sec.

Shemin Saidu, a journalist from Mathrubhumi, hosts "The Studio" podcast, offering in-depth interviews with celebrities. The program not only explores their professional journeys but also delves into the peaks and...

mostra di più
Shemin Saidu, a journalist from Mathrubhumi, hosts "The Studio" podcast, offering in-depth interviews with celebrities. The program not only explores their professional journeys but also delves into the peaks and valleys of their personal lives.
mostra meno
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca