Contatti
Info
കഥകളും കവിതകളുമായി ശബ്ദത്തിലൂടെ വിരിയുന്ന സാഹിത്യലോകം
22 GIU 2024 · വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ അമ്മാവനെ ലോല്പ്പിച്ച് വാങ്ങിയ സമ്മാനം, അക്ഷരങ്ങള്‍ തുള്ളിപ്പെറുക്കി വായിച്ച കാലം, പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും എഴുത്തിലേക്കുള്ള വഴികളെക്കുറിച്ചും സാഹിത്യകാരന് സുഭാഷ് ചന്ദ്രന് സംസാരിക്കുന്നു. പ്രൊഡ്യൂസര്‍: ആര്.ജെ ശിഖ. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
21 GIU 2024 · ആദ്യം പരസ്പരം നല്കിയ സമ്മാനം പുസ്തകങ്ങളായിരുന്നു. സര്‍പ്രൈസ് സമ്മാനം നല്കാന് രണ്ടുപേരും വാങ്ങിയത് ഒരേ പുസ്തകങ്ങളായിരുന്നു. പുസ്തകങ്ങളാണ് ജീവിതത്തിലും ഒന്നിപ്പിച്ചതും, വായനയെക്കുറിച്ചും പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ദിവ്യ എസ് അയ്യര്‍ ഐഎഎസും കെ.എസ് ശബരിനാഥനും പറയുന്നു. പ്രൊഡ്യൂസര്‍: രാജേഷ് എസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
20 GIU 2024 · കുട്ടിക്കാലത്ത് വായനയുടെ ലോകത്തേക്ക് വന്ന കഥ പറഞ്ഞും, എഴുതി തുടങ്ങിയ കാലം ഓര്‍ത്തെടുത്തും, വൈറല്‍ പുസ്തകമായ റാം c/o ആനന്ദി എഴുതാനായി ചെന്നൈ യാത്ര നടത്തിയ വിശേഷങ്ങള്‍ പറഞ്ഞും സാഹിത്യകാരന് അഖില്‍ പി ധര്മ്മജന്. വായിക്കാനായി എങ്ങനെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണമെന്നും എങ്ങനെ ഒരു നല്ല വായനക്കാരനാകാമെന്നും അഖില്‍ പറയുന്നു. പ്രൊഡ്യൂസര്‍: മുഹമ്മദ് റാഫി.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
19 GIU 2024 · വായനയിലേക്കും പുസ്തകങ്ങളിലേക്കും കൈപിടിച്ചു നടത്തിയത് അച്ഛനാണ്. സിപ്പി പള്ളിപ്പുറം സമ്മാനിച്ച പുസ്തകം, വി.ആര് സുധീഷ് സമ്മാനിച്ച അദ്ദേഹത്തിന്റെ തന്നെ അമ്പിളിപ്പൂതം എന്ന പുസ്തകം. കുട്ടിക്കാലത്തെ,ഓര്‍മ്മകളെ മനോഹരമാക്കിയ പുസ്തകങ്ങളെക്കുറിച്ചും വായനയുടെ ലോകത്തെക്കുറിച്ചും ഗായികയായ ഇന്ദുലേഖ വാര്യര്‍ സംസാരിക്കുന്നു. പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
20 GIU 2022 · ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ പ്രശസ്ത കവിതയായ മനസ്വിനി ചൊല്ലി മകള്‍ ലളിത
18 GIU 2022 · എന്‍ എന്‍ കക്കാടിന്റെ വഴിവെട്ടുന്നവരോട് കവിത ചൊല്ലി ശ്യാം കക്കാട്
18 GIU 2022 · എസ് കെ പൊറ്റക്കാടിന്റെ നാടന്‍ പ്രേമം വായിച്ച് മകള്‍ സുമിത്ര ജയപ്രകാശ്
17 GIU 2022 · വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പാക്കൊരു ആനണ്ടാര്‍ന്നു എന്ന കഥയിലെ ഒരു ഭാഗം മകള്‍ ഷാഹിനാ ബഷീര്‍ വായിക്കുന്നു
17 GIU 2022 · എം.ടിയുടെ മഞ്ഞ് വായിച്ച് മകള്‍ അശ്വതി
17 GIU 2022 · ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി വായിച്ച് കൊച്ചുമകള്‍ സരിത മോഹനന് ഭാമ
കഥകളും കവിതകളുമായി ശബ്ദത്തിലൂടെ വിരിയുന്ന സാഹിത്യലോകം
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Narrativa |
Sito | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company