Info
മകനും മകളും ജയിലില്‍ കിടക്കണോ പിഎം ശ്രീയാണോ ആരോഗ്യശ്രീയാണോ വലുതെന്ന് ചോദിച്ചാല്‍ എന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഏത് ശ്രീയിലും ഒപ്പിടാന്‍ തയ്യാറാണെന്ന് ശ്രീ പിണറായി വിജയന്‍ പറയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. ഇന്ത്യയില്‍ ഇത്രയധികം പ്രിവിലേജ് കിട്ടുന്ന ഏക എന്‍ഡിഎ ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയനാണെന്നും അത് അദ്ദേഹം പൂര്‍ണമായി ബിജെപിക്ക് കീഴ്‌പ്പെട്ടതുകൊണ്ടാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഹോസ്റ്റ്: രാജി പുതുക്കുടി സൗണ്ട് മിക്സിങ്ങ്: എസ്. സുന്ദർ
Episodi & Post
Episodi
Post
14 NOV 2025

Informazioni
| Autore | Mathrubhumi |
| Organizzazione | Mathrubhumi |
| Categorie | Politica |
| Sito | - |
| - |
Copyright 2026 - Spreaker Inc. an iHeartMedia Company