• വീടിന്റെ ഇന്റീരിയര്‍ എങ്ങനെ സ്വന്തമായി ചെയ്യാം? ചില ടിപ്‌സുകള്‍ | self interior design ideas | ArchiTips | Renjith Nedugadi

  28 DIC 2021 · വീടിന്റെ അകത്തളത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണം, അതിനുള്ള ആശയങ്ങളും ഉണ്ട് എന്നാണെങ്കില്‍ നിങ്ങള്‍ക്കും ഒരു ഇന്റീരിയര്‍ ഡിസൈനറാകാം. ഒന്നോ രണ്ടോ മുറികള്‍ നല്ല രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ പലപ്പോഴും ഒരു ആര്‍ക്കിടെക്ടിനെ വിളിക്കാനോ അല്ലെങ്കില്‍ കോണ്‍ട്രാക്ട് കൊടുക്കാനോ നമ്മുടെ ബജറ്റ് അനുവദിക്കുന്നുണ്ടാവില്ല. ഈ സാഹചര്യത്തില്‍ അവനവന്റെ താല്‍പര്യത്തില്‍ ഒരു ഇന്റീരിയര്‍ ചെയ്യാവുന്നതാണ്. ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ രഞ്ജിത്ത് നെടുങ്ങാടിയുടെ കോളം. ആര്‍ക്കി ടിപ്‌സ്. അവതരണം: വീണ ചിറയ്ക്കല്‍. എഡിറ്റ് ദിലീപ് ടി.ജി
  4 min. 36 sec.
 • വീടൊരുക്കുമ്പോള്‍ അധിക ചിലവ് ഒഴിവാക്കാന്‍ ചില വഴികള്‍ | ArchiTips | Renjith Nedugadi

  18 DIC 2021 · ഒരു വീട് എന്നത് നാം മനസ്സില്‍ സൂക്ഷിച്ചു വെച്ച അഭിലാഷങ്ങളുടെ ഒരു പ്രതിഫലനം ആണ്. അഞ്ചു വര്‍ഷത്തേക്കെങ്കിലും മുന്നില്‍ കണ്ടു വേണം വീടിന്റെ ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കാന്‍. അതായത് വീട്ടില്‍ ഇന്ന് താമസിക്കുന്ന അംഗങ്ങളെ മാത്രമല്ല വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ അവയ്ക്കുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളും മുന്നില്‍ കാണുക. ഇന്നത്തെ സൗകര്യങ്ങള്‍ മാത്രമല്ല പിന്നീട് വാങ്ങാന്‍ പോകുന്ന വാഷിങ് മെഷീന്‍ മുതല്‍ വാര്‍ഡ് റോബ് വരെ മുന്നില്‍ കാണണം. തയ്യാറാക്കിയത്: ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ രഞ്ജിത്ത് നെടുങ്ങാടി. അവതരണം: വീണ ചിറയ്ക്കല്‍. എഡിറ്റ് ദിലീപ് ടി.ജി
  3 min. 53 sec.
 • വീട് വയ്ക്കാനായി പ്ലോട്ട് വാങ്ങുംമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | ArchiTips | Renjith Nedugadi

  9 DIC 2021 · സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അന്വേഷിച്ചു വരുമ്പോള്‍ ഉണ്ടാക്കി വെച്ച ഒരു വീട് വാങ്ങണോ അതോ ഒരു പ്ലോട്ട് എടുത്തു സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഉതകുന്ന ഒരു വീട് പണിയണോ എന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്. പലപ്പോഴും സമയവും സാഹചര്യങ്ങളും ഒത്തു വന്നാല്‍ ഈ രണ്ടാം രീതി ഭുരിഭാഗം പേര്‍ക്കും താല്‍പര്യവുമാണ്. പ്ലോട്ട് വാങ്ങുംമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആര്‍ക്കിടെക്ചര്‍ രഞ്ജിത്ത് നെടുങ്ങാടി. അവതരണം വീണ ചിറയ്ക്കല്‍. എഡിറ്റ്: ദിലീപ് ടി.ജി ആര്‍ക്കിടെക്ചര്‍ എഞ്ചിനീയര്‍ രഞ്ജിത്ത് നെടുങ്ങാടിയുടെ കോളം
  3 min. 32 sec.
വീടൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ രഞ്ജിത്ത് നെടുങ്ങാടിയുടെ കോളം
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca