വിവേചനങ്ങള്‍ക്കെതിരേ തുറന്ന് സംസാരിക്കുന്നത് പ്രസിദ്ധിക്ക് വേണ്ടിയല്ല, അതൊരു പോരാട്ടമാണ് | Journo's Diary by Nileena Atholi

29 ott 2022 · 25 min. 7 sec.
വിവേചനങ്ങള്‍ക്കെതിരേ തുറന്ന് സംസാരിക്കുന്നത്  പ്രസിദ്ധിക്ക് വേണ്ടിയല്ല, അതൊരു പോരാട്ടമാണ് | Journo's Diary by Nileena Atholi
Descrizione
വിവേചനങ്ങളിലും അനീതികളിലും പ്രതിഷേധിച്ച് സംവിധാനങ്ങള്‍ക്കെതിരേ തുറന്നു പറച്ചിലുമായി ചിലര്‍ മുന്നോട്ടു വരുമ്പോള്‍ പൊതുവെ ആളുകള്‍ പറയുന്നൊരു കാര്യമാണ് ഇവര്‍ പ്രശസ്തി ആഗ്രഹിച്ചു വരുന്നതാണ്. ഇവരുടെ ഉദ്ദേശം ശരിയല്ല എന്നൊക്കെ. പക്ഷെ ഒരു സിസ്റ്റത്തിനെതിരേ നടത്തുന്ന തുറന്നു പറച്ചിലുകള്‍ എത്രത്തോളം അരക്ഷിത ബോധവും സംഘര്‍ഷവുമാണ് ഒരാളില്‍ ഉണ്ടാക്കുക. അതില്‍ നിന്നുണ്ടാവുന്ന വിസിബിലിറ്റി എത്രത്തോളം അവരുടെ ജീവിതത്തെ മാറ്റി മറിക്കാം. അവര്‍ നടത്തുന്ന പോരാട്ടം എത്ര വലിയ മാറ്റങ്ങളും ചര്‍ച്ചകളുമാണ് സമൂഹത്തില്‍ സൃഷ്ടിക്കുക. അത്തരത്തിലൊരു തുറന്നു പറച്ചിലും അതുണ്ടാക്കിയ ചലനവും Journos diaryയിലൂടെ നിലീന അത്തോളി അവതരിപ്പിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് |
Journo's Diary by Nileena Atholi
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca