വിനോദസഞ്ചാര കേന്ദ്രമല്ല, പക്ഷെ സഞ്ചാരികളുടെ ഒഴുക്കാണ് സങ്കേതത്തിലേക്ക് | sanketham tourist
20 lug 2023 ·
7 min. 43 sec.
![വിനോദസഞ്ചാര കേന്ദ്രമല്ല, പക്ഷെ സഞ്ചാരികളുടെ ഒഴുക്കാണ് സങ്കേതത്തിലേക്ക് | sanketham tourist](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/942460e9d51e85f850fb2deca21400f3.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടമാണ് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചൂലൂരിനടുത്തുള്ള സങ്കേതം. ഒരു കൃഷിയിടം എങ്ങനെ സഞ്ചാരികളുടെ പ്രിയം നേടുന്നു എന്നതിന്റെയും സോഷ്യൽ മീഡിയക്ക് ഇക്കാലത്തുള്ള സ്വാധീനത്തിന്റെയും നേർ സാക്ഷ്യമാണ് സങ്കേതം
അവതരണം: Anjay Das, സൗണ്ട് മിക്സിങ്ങ്: Sundar S
അവതരണം: Anjay Das, സൗണ്ട് മിക്സിങ്ങ്: Sundar S
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company