വിഭീഷണൻ | രാമായണ മാഹാത്മ്യം | Ramayana Mahatmyam
8 ago 2023 ·
3 min. 23 sec.
![വിഭീഷണൻ | രാമായണ മാഹാത്മ്യം | Ramayana Mahatmyam](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/f8ca732e8dfb53372f263fa8370eb761.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
രാവണന്റെ ഇളയ സഹോദരനാണ് വിഭീഷണന്. കൈകസിയുടെ മക്കളില്‍ സദ്ഗുണ സമ്പന്നനും വിഷ്ണുപ്രിയനുമാണ് അദ്ദേഹം. തപോബലംകൊണ്ട് എല്ലാ നേട്ടങ്ങളും കൈവരുത്തണമെന്ന് ലക്ഷ്യത്തോടെ രാവണനും കുംഭകര്‍ണ്ണനും വിഭീഷണനും ബ്രഹ്മാവിനെ തപസ്സുചെയ്തു. വര്‍ഷങ്ങള്‍ നീണ്ട ഘോരതപസ്സിനുശേഷം ബ്രഹ്മദേവന് പ്രത്യക്ഷപ്പെട്ട് വരങ്ങള്‍ നല്കാന് സന്നദ്ധനായി. മനുഷ്യരൊഴികെ ആരും തന്നെ വധിക്കരുതെന്ന വരം രാവണന് നേടി തയ്യാറാക്കിയത്: ഡോ വിജയരാഘവന് കെ സി. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company