വലിയ കല്ല് തുണിയില്‍ കെട്ടി തലയ്ക്ക് ആഞ്ഞടിച്ചു കൊല്ലുക; റുവാണ്‍ഡന്‍ വംശഹത്യ | Rwandan genocide

29 nov 2021 · 12 min. 34 sec.
വലിയ കല്ല് തുണിയില്‍ കെട്ടി തലയ്ക്ക് ആഞ്ഞടിച്ചു കൊല്ലുക; റുവാണ്‍ഡന്‍ വംശഹത്യ  | Rwandan genocide
Descrizione
വംശഹത്യകള്‍ എങ്ങനെ നടപ്പാക്കപ്പെടുന്നു, വംശഹത്യയുടെ പ്രായോജകര്‍ അത് എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നതിനെല്ലാം ഒരു പാഠപുസ്തകമാണ് റുവാണ്‍ഡന്‍ വംശഹത്യ. നിറത്തിന്റെ പേരിലും വംശത്തിന്റെ പേരിലും മനുഷ്യരെ വിഭജിച്ച് അരുംകൊല നടത്തിയതിന്റെ കഥയാണ് റുവാണ്‍ഡയുടെ ചരിത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ദിനകരന്‍ കൊമ്പിലാത്തിന്റെ ലേഖന പരമ്പര വംശഹത്യയുടെ ലോകചരിത്രം രണ്ടാംഭാഗം. അവതരിപ്പിച്ചത് റെജി പി ജോര്‍ജ്ജ്. എഡിറ്റ് ദിലീപ് ടി.ജി
Informazioni
Autore Mathrubhumi
Organizzazione Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca