ടി.പി ഫാക്ടര്‍ മാഞ്ഞിട്ടില്ല, വടകരയില്‍ ഇത്തവണ ജയം ആര്‍ക്കൊപ്പം | Vadakara
26 feb 2024 ·
9 min. 43 sec.
![ടി.പി ഫാക്ടര്‍ മാഞ്ഞിട്ടില്ല, വടകരയില്‍ ഇത്തവണ ജയം ആര്‍ക്കൊപ്പം | Vadakara](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/422217bbabb42bcca01c554a20c12fbf.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. വിജയത്തിനായി കച്ചമുറുക്കി കോണ്‍ഗ്രസുമുണ്ട് വടകര മണ്ഡലത്തെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളെക്കുറിച്ചും അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company