തോല്‍വിയുടെ വില | കുട്ടിക്കഥകള്‍ | Malayalam Kids Stories

8 mag 2023 · 1 min. 34 sec.
തോല്‍വിയുടെ വില  |  കുട്ടിക്കഥകള്‍ | Malayalam Kids Stories
Descrizione
കാട്ടില്‍ ഒരു പറക്കല്‍ മത്സരം നടക്കുകയാണ്. പക്ഷികളുടെയല്ല. വവ്വാലുകളുടെ മത്സരമാണ്. അവസാന റൗണ്ടില്‍ ഒരു കുഞ്ഞന്‍ വവ്വാലും വലിയൊരു വവ്വാലുമാണ് എത്തിയത്. ഒന്നാം സ്ഥാനം തനിക്കാണെന്ന് വലിയ വവ്വാല്‍ ഉറപ്പിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca