സിതാരയുടെ വിവാഹസത്ക്കാരമാണ്, ആഗ്രഹമുണ്ടെങ്കില്‍ കൂടെവരാം'- എം.ടി അശ്വതിയോട് പറഞ്ഞു | saraswatham

12 lug 2022 · 6 min. 13 sec.
സിതാരയുടെ വിവാഹസത്ക്കാരമാണ്, ആഗ്രഹമുണ്ടെങ്കില്‍ കൂടെവരാം'- എം.ടി അശ്വതിയോട് പറഞ്ഞു | saraswatham
Descrizione
വൈകുന്നേരം അച്ഛനും മകളും പോയി. സ്വന്തമായിത്തന്നെ നന്നായി അണിഞ്ഞൊരുങ്ങിയാണ് പോയത്. അവള്‍ അച്ഛനോടൊപ്പം പോകുന്നത് നിറഞ്ഞ മനസ്സോടെ ഞാന്‍ നോക്കിനിന്നു. അധികം വൈകാതെ തന്നെ തിരികെയെത്തുകയും ചെയ്തു. പാപ്പയുടെ വിശേഷങ്ങളറിയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. അവള്‍ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. ചേച്ചിയെ കണ്ട കൗതുകം ആ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. വളരെ ചുരുക്കം ആളുകളെ മാത്രമേ റിസപ്ഷന് വിളിച്ചിട്ടുണ്ടായിരുന്നുള്ളൂ. എം.ടിയുടെ ഏട്ടന്മാരും സുഹൃത്തുക്കളുമായി അശ്വതിയ്ക്ക് പരിചയമുള്ളവര്‍ തന്നെയായിരുന്നു അതിഥികള്‍. 'പാപ്പയുടെ അടുത്ത് പോയോ മോള് 'എന്ന് ഞാനവളോട് ചോദിച്ചു. അടുത്തുപോയി, പരിചയപ്പെട്ടു എന്നായിരുന്നു മറുപടി. തയ്യാറാക്കി: ്അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca