സിംബാബ്വെക്കാരി സമ, ഫിലിപ്പീനി ബ്ലസിക്ക, ഉത്തര്‍പ്രദേശുകാരി സുസ്മിത; കുറവല്ല അന്യഭാഷക്കാരികള്! | അകത്താണ് അമ്മ 05 | Imprisoned Mothers
9 nov 2021 ·
10 min. 28 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
സിംബാബ്വെക്കാരിയായ സമ വിയ്യൂര്‍ വനിതാ ജയിലില്‍ എത്തിയിട്ട് നാലുമാസം കഴിഞ്ഞു. സമയുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരോധിക്കപ്പെട്ട മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ നിന്നാണ് സമ പിടിയിലാകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്താന്‍ സുരക്ഷിതമാര്‍ഗം എന്ന നിലയിലാണ് സിംബാബ്വെയില് നിന്നും ഇന്ത്യയിലെത്തിയത്. എളുപ്പം കടമ്പകള്‍ കടക്കാം എന്ന ധാരണയില്‍ കേരളത്തിലെ വിമാനത്താവളവും തിരഞ്ഞെടുത്തു. ജയിലില്‍ വന്നനാള്‍ തൊട്ട് സമ അധികൃതരുമായി നിസ്സഹകരണത്തിലാണ്. ഫിലീപ്പീനിയായ ബ്ലസിക്കയും നേപ്പാളുകാരായ അമ്മയും മകളുമെല്ലാമുള്ള 'വിദേശസെല്ലി'ലാണ് സമയെ പാര്‍പ്പിച്ചത്. സമയുടെ പ്രധാന പ്രതിസന്ധി ഭാഷയായിരുന്നു.
'അകത്താണ് അമ്മ' ഭാഗം: അഞ്ച് | തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.
'അകത്താണ് അമ്മ' ഭാഗം: അഞ്ച് | തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company